UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് ബൂത്ത് 38 UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയും, ടൗൺ വാർഡ് മെമ്പറുമായ വി ആർ കാവ്യ ഉദ്ഘാടനം ചെയ്തു. അഡ്വ ജോസഫ് മാത്യു,അബൂബക്കർ കെ ടി,അഭിനന്ദ് ടി ടി,ബഷീർ പള്ളിതോടുക ,സി ഉസൈൻ ,നിയാസ് ഇല്ലിപ്പറമ്പിൽ,നൗഫൽ എന്നിവർ സംസാരിച്ചു.
ജോയ്സ്,വിൽസൺ,ഗഫൂർ,നാസർ,മജീദ്,ഷംസീർ,കാസിം
ബാലൻ,സുബൈദ,എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍