താമരശ്ശേരിയിൽ യുവതിക്ക് വീട്ടുമുറ്റത്ത് പാമ്പു കടിയേറ്റു.


 താമരശ്ശേരിയിൽ ചെമ്പ്രയിൽ യുവതി ക്ക് വീട്ടുമുറ്റത്ത് പാമ്പു കടിയേറ്റു.ചെമ്പ്ര പുലിയാറക്കുന്ന് ശില്പ (20) ക്കാണ് പാമ്പുകടിയേറ്റത്.രാത്രി 7.30 ഓടെവീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപം വെച്ചാണ് കടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read ചൂട് കൂടിയതോടെ പാമ്പുകളില്‍ ഈ ശീലം വര്‍ദ്ധിച്ചു; കടി ഒഴിവാക്കാന്‍ ഇവിടങ്ങളില്‍ ശ്രദ്ധ വേണം

അതേസമയം കഴിഞ്ഞദിവസം താമരശ്ശേരി തച്ചംപൊയിൽ  സ്വദേശിയായ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റിരുന്നു വീട്ടമ്മ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍