പനക്കോട് കുട്ടിച്ചാത്തന്‍കാവില്‍ സികെ മൂസ്സ നിര്യാതനായി.

കൊടുവള്ളി :പനക്കോട് കുട്ടിച്ചാത്തന്‍കാവില്‍ സികെ മൂസ്സ (85) നിര്യാതനായി.

മക്കള്‍:റസാഖ് പുതുപ്പാടി,സികെ ഇബ്രാഹീം,സുലൈഖ,ജമീല,ആരിഫ.
മരുമക്കള്‍ :നസീമ ,ബുഷ്റ,മൂസ്സ പുതുപ്പാടി,സുലൈമാന്‍ പരപ്പന്‍പോയില്‍,ലത്തീഫ് മേപ്പാടി.

മയ്യിത്ത് നിസ്കാരം ഉച്ചക്ക് 12.00 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍