കൊടുവള്ളി വെണ്ണക്കാട് കെഎസ്ആർടിസി് ബസ്സിൽ കാറിടിച്ച് അപകടം.
കൊടുവള്ളി:ദേശീയപാതയിൽ കൊടുവള്ളി വെണ്ണക്കാട് ബസ്സിൽ കാറിടിച്ച് അപകടം ആളപായമില്ല.
രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിന്റെ പിൻഭാഗത്തെ ടയറിൽ ഇടിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍