മാവുള്ള കണ്ടി നഫീസ നിര്യാതയായി
പൂനൂർ: വെട്ടി ഒഴിഞ്ഞ തോട്ടം മാവുള്ള കണ്ടി നഫീസ നിര്യാതയായി.
ഭർത്താവ്: അബ്ദുറഹ്മാൻ ഇയ്യാട്
മക്കൾ: രഹ്ന, നഹ്റ
മരുമക്കൾ: അബ്ദുൽ അസീസ് വി.ഒ.ടി, മനാഫ് എലത്തൂർ
സഹോദരങ്ങൾ:
PC സെയ്തുട്ടി ഹാജി, മുഹമ്മദ്, കുഞ്ഞിമൊയ്തീൻ, പാത്തു, ആയിശ, ബീവി
മയ്യത്ത് നിസ്കാരം രാവിലെ 9:30 ന് വി.ഒ.ട്ടി ജുമാ മസ്ജിദിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍