കെടവൂർ കുഞ്ഞോത്ത് ബാലൻ നിര്യാതനായി.

താമരശ്ശേരി:കെടവൂർ കുഞ്ഞോത്ത് ബാലൻ ( 69) നിര്യാതനായി.

 ഭാര്യ: പരേതയായ ചന്ദ്രമതി .മക്കൾ: ദിവ്യ,  ദിപിൻ കെ ബി (സിപിഐ എം കെടവൂർ നോർത്ത് ബ്രാഞ്ച് അംഗം).മരുമകൻ ഷിനു.സഹോദരങ്ങൾ: ഗോവിന്ദൻ കുട്ടി (എക്സ് മിലിട്ടറി),ഉണ്ണികൃഷ്ണൻ (റെയിൽവേ), വിജയൻ (, റിട്ടേഡ് സഹകരണ ബാങ്ക് താമരശ്ശേരി) പരേതനായ ഗോപി.

സംസ്കാരം  രാവിലെ 10 മണിയ്ക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍