ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു

എറണാകുളം തിരുമാറാടിയില്‍ ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. മുറ്റത്ത് സമീപം നാല് ചക്കകൾ വീണു കിടക്കുന്നത് കണ്ട അതെടുക്കാനായാണ് വീട്ടുകാര്‍ എത്തിയത്. എന്നാല്‍ ചക്ക എടുക്കാന്‍ നോക്കിയപ്പോളാണ് പാമ്പ് ചത്തുകിടക്കുന്നതായി കണ്ടത്. പാമ്പിന്റെ തലയിൽ ചക്ക വീണ നിലയിലായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍