തച്ചംപൊയിൽ പുതിയാറമ്പത്ത് എ.ടി. മൊയ്തീൻ നിര്യാതനായി
താമരശ്ശേരി : തച്ചംപൊയിൽ പുതിയാറമ്പത്ത് എ.ടി. മൊയ്തീൻ
( സോഡ) ( 73 ) നിര്യാതനായി.
ഭാര്യ :ആയിഷ
മക്കൾ മുജീബുറഹ്മാൻ, നൗഷാദ്, സുഹറ, ആരിഫ.
മരുമക്കൾ: ഉമൈറ, കിനാലൂർ,നജീബ കത്തറമ്മൽ, നാസർ. കൊടുവള്ളി,ശരീഫ് മൈക്കാവ്
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 ന് ഒതയോത്ത് ജുമ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍