തച്ചംപൊയിൽ ടി പി കെ ഇബ്രാഹിം മാസ്റ്റർ നിര്യാതനായി
താമരശ്ശേരി:തച്ചംപൊയിൽ ടി പി കെ ഇബ്രാഹിം മാസ്റ്റർ (85) നിര്യാതനായി.
ഭാര്യ: ജമീല
മക്കൾ: ഇഖ്ബാൽ, നൗഷാദ്, ഷാനവാസ്
മരുമക്കൾ: ഫാസില, ഷാനിബ, സീന
മയ്യത്ത് നിസ്കാരം: ഇന്ന് രാത്രി 9 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍