ചിറക്കൽ കാദർ ഹാജി നിര്യാതനായി


ഉണ്ണികുളം: എസ്റ്റേറ്റ് മുക്ക് ചിറക്കൽ കാദർ ഹാജി നിര്യാതനായി.

ഭാര്യ: ഷരീഫ
മക്കൾ: റാഷിദ് ഖാദർ, ഫാസിൽ ഖാദർ, മുബീന, മുഹ്സിന. 
മരുമക്കൾ: ആഷിഖ് കൊടുങ്ങല്ലൂർ, റഷീക്ക് പട്ടാമ്പി, റഫീന, ഷെറിൻ ഷെഹനാസ്

മയ്യത്ത് നിസ്കാരം 1.30 pm ന്  (എസ്റ്റേറ്റ് മുക്ക് )ചെമ്പൊ ചിറ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍