കോരങ്ങാട്10 വയസ്സുകാരന് പാമ്പുകടിയേറ്റു.
താമരശ്ശേരി കോരങ്ങാട് യൂസഫിൻ്റെ മകൻ മുഹമ്മദ് റയാൻ (10)നാണ് പാമ്പുകടിയേറ്റത്
വയലിൽ കളിച്ചുകൊണ്ടിരിക്കെ വൈകീട്ട് ആറുമണിയോടെയാണ് പാമ്പുകടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍