ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


ബാലുശ്ശേരി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു
മന്ദങ്കാവിലെ ഇടുവാട്ട് കുന്നുമ്മൽ ഇ .കെ ശിവരാമൻ (67 ) ആണ് മരിച്ചത്. പരേതനായ ചേനാത്ത് കൃഷ്ണന്റെ മകനാണ്.ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് ബാലുശേരി പറമ്പിൻ മുകളിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് ഗവ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: ഇ.കെ. കുഞ്ഞിക്കോരൻ, വേലായുധൻ, നാരായണൻ, പ്രേമ, ഗണേശൻ. മാതാവ്: പരേതയായ കല്യാണി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍