പുത്തൻ കണ്ടത്തിൽ മഞ്ചേഷ് നിര്യാതനായി.
താമരശ്ശേരി : അമ്പായത്തോട് പുത്തൻ കണ്ടത്തിൽ മഞ്ചേഷ് (46) നിര്യാതനായി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.
ഭാര്യ : ശ്രീവിദ്യ (കോരങ്ങാട്).
സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക്

താമരശ്ശേരി: താമരശ്ശേരി മൂന്നാംതോട് രമ്യ (44) നിര്യാതയായി. PWD …
കൊടുവള്ളി കളരാന്തിരി കാഞ്ഞിരോട് പുറായിൽ വാടകക്ക് താമസിക്കും ബാ…
കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചു തകർത്ത് യുവതി. …
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍