പി. പി. ശശീന്ദ്രൻ നിര്യാതനായി.
താമരശ്ശേരി :പി. പി. ശശീന്ദ്രൻ (69) നിര്യാതനായി.
പിതാവ്: പരേതനായ രാമൻ നായർ, മാതാവ് :ജാനകി.
റിട്ടയർഡ് അഗ്രി കൾച്ചർ അസിസ്റ്റന്റ് ഓഫീസറായിരുന്നു.
ഭാര്യ: പങ്കജാക്ഷി.
മക്കൾ:സായൂജ്, സൗമ്യ .
. മരുമക്കൾ :മിനിമോൾ, രൂപേഷ്.
സഹോദരങ്ങൾ :ജയകുമാർ, ബൈജു, ബെന്നി.
സംസ്ക്കാരം ഇന്ന് വൈകിട്ട് 4.30 ക്ക് പടിഞ്ഞാറേക്കര തറവാട് വളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍