മുക്കിട്ടാച്ചിമ്മൽ ആയിഷ നിര്യാതയായി.

പൂനൂർ:കാന്തപുരം മുക്കിട്ടാച്ചിമ്മൽ മൊയ്‌ദീൻ ഹാജിയുടെ ഭാര്യ ആയിഷ(70) നിര്യാതയായി.

മക്കൾ :മുഹമ്മദ് അലി, റസക്ക്, മജീദ്, മുട്ടായി, കദീജ, റാബിയ, സബീന

മയ്യത്ത് നിസ്കാരം 01.30 PM ന് കൊയിലോത്ത് കണ്ടി ജുമാ മസ്ജിദിൽ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍