താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും, ബൈക്കിലും ഇടിച്ചു, ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

താമരശ്ശേരി ചുരം എട്ടാം വളവിന് മുകളിൽ രാവിലെ 7.15 ഓടെയായിരുന്നു അപകടം.  നിയന്ത്രണം വിട്ട ലോറി ബൈക്കിലും, കാറിലും ഇടിച്ച് അഴുക്ക് ചലിലേക്ക്  മറിയുകയായിരുന്നു. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ര ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു.പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍