മൂന്നാംതോട് കാവുള്ളകുന്നുമ്മൽ ജയരാജൻ നിര്യാതനായി
താമരശ്ശേരി: മൂന്നാംതോട് കാവുള്ളകുന്നുമ്മൽ ജയരാജൻ(60) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. ഭാര്യ: റീന. മക്കൾ: അഭിജത്.(സിപിഐഎം ബ്രാഞ്ച് അഗം )അജിത്. മരുമകൾ: ബിനിഷ. സഹോദരിമാർ: ബലമാണി (വൈത്തിരി ). പുഷ്‌പ്പമണി (ചൂലൂർ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍