തോട്ടത്തിൽ മറിയ നിര്യാതയായി.
എളേറ്റിൽ: എളേറ്റിൽ തോട്ടത്തിൽ പരേതനായ മൊയതീൽ കുട്ടിയുടെ ഭാര്യ മറിയ (65) നിര്യാതയായി.
മക്കൾ: ഫൗസിയ, ഹസീന. മരുമക്കൾ: സിദ്ധീക്ക് വൈത്തിരി, മുഹമ്മദ് അഷ്റഫ് പടിഞ്ഞാറതൊടുക്കയിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍