താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
താമരശ്ശേരി : ദേശീയപാത 766-ൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. താമരശ്ശേരി ചുരത്തിലെ ആറാം വളവ് മുതൽ എട്ടാം വളവ് വരെയുള്ള ഭാഗത്താണ് ഇന്ന് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്. വിനോദസഞ്ചാരികളും സ്ഥിരം യാത്രക്കാരും മണിക്കൂറുകളോളമാണ് വഴിയിൽ കുടുങ്ങിക്കിടക്കുന്നത്
സമാനരീതിയിൽ താമരശ്ശേരി ചുങ്കത്തും
പൂനൂരിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു
വൈകിട്ടോടെ ചുങ്കത്തും പൂനൂരിലും വാഹന ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്