കാട്ടുപന്നിയുടെ ആക്രമണം;വീട്ടമ്മക്ക് പരുക്ക്
കട്ടിപ്പാറ: കാട്ടുപന്നിയുടെ ആക്രമത്തിൽ വീട്ടമ്മക്ക് പരുക്ക്.കട്ടിപ്പാറ വെള്ളനക്കുന്നുമ്മൽ മുഹമ്മദിൻ്റെ ഭാര്യ ജമീലക്കാണ് വീട്ടിലേക്ക് നടന്നു വരുന്ന വഴിയിൽ വെച്ച് കാട്ടുപന്നികളുടെ ആക്രമത്തിൽ പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍