മങ്ങാട് കുന്നത്താംകണ്ടി ഷൈജു നിര്യാതനായി

ഉണ്ണികുളം: മങ്ങാട് കുന്നത്താംകണ്ടി
ഷൈജു നിര്യാതനായി. എളേറ്റിൽ വട്ടോളിയിലും, പൂനൂരിലും ഓട്ടോ ഡ്രൈവറായിരുന്നു

സംസ്‌കാരം ഇന്ന് രാവിലെ
10 മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍