കാലിക്കറ്റ് സർവകലാശാല: ബി.എഡ്. പ്രവേശനം: 15 വരെ അപേക്ഷിക്കാം

തേഞ്ഞിപ്പാലം: ഈ അധ്യയന വർഷത്തെ ബി.എഡ്, ബി.എഡ്. സ്‌പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപയർമെന്റ് ആൻഡ് ഇന്റലക്ച്വൽ ഡിസെബിലിറ്റി) എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 15ന് രാവിലെ 11.00 മണി വരെ നീട്ടി.

കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ admission.uoc.ac.in/ . ഫോൺ: 0494 2407016, 2660600.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍