കളത്തിങ്ങൽ ആമിന ഹജ്ജുമ്മ നിര്യാതയായി.

ആവിലോറ കളത്തിങ്ങൽ പരേതനായ സൈദൂട്ടി ഹാജി  യുടെ ഭാര്യ ആമിന ഹജ്ജുമ്മ (78) നിര്യാതയായി.

മക്കൾ : ആയിഷ. കത്തറമ്മൽ, അബ്ദുൽ കാദർ. (Rtd. സ്റ്റോർ. സുപ്രണ്ട്. മെഡിക്കൽ കോളേജ് )
അബൂബകർ കുട്ടി. (ജിദ്ധ )
റാബിയ (താഴെ ഡാപ്പൊയിൽ )
ആസ്യ (LHI. ചെറുവാടി )
റൈഹാന (കാരടി )
അസ്മ (നഴ്സിംഗ് ഓഫീസർ.മെഡിക്കൽ കോളേജ് )
ഡോക്ടര്‍  അബ്ദുളളകുട്ടി (മെഡിക്കൽ ഓഫീസർ. താമരശ്ശേരി താലൂക് ഹോസ്പിറ്റൽ.

മരുമക്കൾ 
പി.പി.മുഹമ്മദ്‌.കത്തറമ്മൽ,
ഇമ്പിച്ചിമോയി മാസ്റ്റർ. ആവിലോറ.
ഹംസ മാസ്റ്റർ.റിട്ടയേര്‍ഡ്  റഹ്മാനിയ സ്കൂൾ.
അനസ്.കാരടി.
ഷുകൂർ മാസ്റ്റർ. (എം.എ.എം.ഒ കോളേജ്.മണാശ്ശേരിഖദീജ റിട്ടയേര്‍ഡ് നഴ്സിംഗ് ഓഫിസിർ താമരശ്ശേരി )
റസീന പടനിലം.
 ഡോക്ടര്‍ സജ്‌ന. മെഡിക്കൽ ഓഫീസർ. വൈത്തിരി ഹെൽത്ത് സെന്റർ.

നിസ്കാരം രാവിലെ 9 മണിക്ക് ആവിലോറ വഴിക്കടവ് ജുമാ മസ്ജിദിൽ