കുടിവെള്ള പദ്ധതി ഉത്ഘാടനം നിർവഹിച്ചു
കട്ടിപ്പാറ പഞ്ചായത്ത്
ജി സി സി കെ എം സി സി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വി ഒ ടി കക്കുഴിയിൽ നിർമ്മിച്ച കുഴൽ കിണറിന്റെ ഉത്ഘാടന കർമ്മം
പി കെ ഫിറോസ് MLA നിർവഹിച്ചു .ചടങ്ങിൽ കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബുബക്കർകുട്ടി ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട് വാർഡ് മെമ്പർ നസീമ അസീസ് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ വി അബ്ദുൽ അസീസ് ജ:സെക്രട്ടറി സംഷീർ എ പി, ജി സി സി കെ എം സി സി പ്രതിനിധി മുജീബ് കെ കെ കട്ടിപ്പാറ പഞ്ചായത്ത് മുൻ
വൈ:പ്രസിഡന്റ് സാജിത ഇസ്മായിൽ ടി പി അബു , സലീം വി ഒ ടി
എന്നിവരും പാർട്ടി പ്രവർത്തകരും നാട്ടുകാരും സംബന്ധിച്ചു.
