വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

കോഴിക്കോട്: വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം. വനും വകുപ്പും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. വനത്തില്‍ നിന്ന് വെളിച്ചവും ശബ്ദവും കേള്‍ക്കുന്നതായാണ് വിവരം. 

എത്രപേരാണ് വനത്തിനുള്ളില്‍ അകപ്പെട്ടതെന്ന് വ്യക്തമല്ല. വയനാട് മലനിരകളോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമാണിത്.