ചമൽ കേളൻമൂലയിൽ ജാൻസി ബെന്നി നിര്യാതയായി.


കട്ടിപ്പാറ:ചമൽ കേളൻമൂലയിൽ താമസിക്കുന്ന ജാൻസി ബെന്നി 56. നിര്യാതയായി. ഭർത്താവ്. ബെന്നി നരിവേലിൽ. മക്കൾ. ആഷിലി . ആൽബിൻ. മരുമകൻ. ആൻ്റണി കുന്ന കുളം. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച 24 . 6 . 2026 വൈകുനേരം മൂന്ന് മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് ചമൽസെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.