തലയാട് മുതിരക്കാലായിൽ എം ഡി സെബാസ്റ്റ്യൻ നിര്യാതനായി.

തലയാട്: കുടിയേറ്റ കർഷകനും, സീന ഫ്ലോർമിൽ ഉടമയുമായ തലയാട് മുതിരക്കാലായിൽ  എം ഡി സെബാസ്റ്റ്യൻ
(ജോയിചേട്ടൻ )(82)
നിര്യാതനായി. 

ഭാര്യ:കുട്ടിയമ്മ തലയാട് മുണ്ടതാനത്ത് കുടുംബാംഗമാണ്.

മക്കൾ:
സോണി ബെന്നി തലയാട്, അഡ്വ: സിന്ധു സെബാസ്റ്റ്യൻ (വൈസ് ചെയർപേഴ്സൺ മാനന്തവാടി നഗരസഭ), സ്വപ്ന മെജോ ദുബായ്, സിമ്മി ബാബു സൗദി,  സീന (സഞ്ജു) മനോജ് കോടഞ്ചേരി. 

മരുമക്കൾ: 
ബെന്നി വെട്ടിക്കുഴിയിൽ തലയാട്, ഡോ ജോസഫ് കെ ജോബ് കളപ്പുരക്കൽ, മാനന്തവാടി, മെജോ കുറുന്തോട്ടം കൂട്ടുപുഴ (ദുബായ്),
ബാബു  കുടിയിരിക്കൽ ചമൽ  (സൗദി), മനോജ് (ഇമ്മാനുവേൽ) വാമറ്റത്തിൽ കോടഞ്ചേരി (ദുബായ്)

സഹോദരങ്ങൾ: പരേതയായ ലീലാമ്മ കണ്ണന്തറ ചമൽ, പരേതനായ ബേബി, പരേതയായ മേരി വട്ടുകുളം, എം ഡി ജോസ് (ചാർട്ടേഡ് അക്കൗണ്ടൻ്റ്) കോഴിക്കോട്,
 സെലിൻ ജോർജ് പുല്ലാട്ട് ആലക്കോട്.

ഇന്ന്  രാവിലെ 10 വരെ മൃതശരീരം സ്വഭവനത്തിൽ ഉണ്ടായിരിക്കും, പിന്നീട് മോർച്ചറിയിലേക്ക് മാറ്റുന്ന മൃതശരീരം ബുധനാഴ്ച വൈകുന്നേരം  6 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതായിരിക്കും.

 സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തലയാട് സെൻ്റ് ജോർജ്  ദേവാലയ സെമിത്തേരിയിൽ