താമരശ്ശേരി ചുരം ആറാംവളവിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗതക്കുരുക്ക്.
താമരശ്ശേരി ചുരം ആറാം വളവിൽ ചുരം കയറുകയായിരുന്ന ലോറി യന്ത്രതകരാർ മൂലം കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗ കുരുക്ക്. വൺവേയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. രാവിലെ.6.30 ഓടെയാണ് ലോറി കുടുങ്ങിയത്.
