ചാരിറ്റി ട്രസ്റ്റ് ഉദ്ഘാടനം
താമരശ്ശേരി:വിശ്വഗായത്രികൾച്ചറൽ ആൻ്റ് ചാരിറ്റി ട്രസ്റ്റിൻ്റെ ഉദ്ഘാടനം ചാവറ മെഡിക്കൽ ഹോസ്പിറ്റലിന് മുൻവശത്തുള്ള GBR അപ്പാർട്ട്മെൻ്റിൽ വെച്ച് നടന്നു ചുങ്കം, താമരശ്ശേരി (Reg: No.65/26/IV ) താമരശ്ശേരി( ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ്സ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ) കാവ്യ V.R നിർവ്വഹിച്ചു, ട്രസ്ടിനോടനുബന്ധിച്ച് നടന്ന ഓൺലൈൻ സെൻ്ററിൻ്റെ ഉദ്ഘാടനകർമ്മം ചന്തുമാസ്റ്റർ (പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ്) നിർവ്വഹിച്ചു, ചടങ്ങിനോടനുബന്ധിച്ച് നടന്ന യോഗ സെൻ്ററിൻ്റെ ഉദ്ഘാടനം ബാബു നമ്പൂതിരി( മേൽശാന്തി ശ്രീലക്ഷ്‌മി നരസിംഹമൂർത്തി ക്ഷേത്രം താമരശ്ശേരി) യും നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ ബാലകൃഷ്ണൻ പ്രസിഡണ്ട് (ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം താമരശ്ശേരി, ) ശ്രീമതി ഷൈമ വിനോദ് (യോഗ ടീച്ചർ) എന്നിവർ ആശംസകൾ അർപ്പിക്കയും , ശ്രീ പത്മനാഭൻ മാസ്റ്റർ( ചെയർമാൻട്രസ്റ്റ് )അദ്ധ്യക്ഷത വഹികയും ശ്രീ ഗോവിന്ദൻകുട്ടി മാസ്റ്റർ കൺവീനർ (ട്രസ്‌റ്റ്, ) സ്വാഗതം പറയുകയും ശ്രീ ചന്ദ്രബാബു (ട്രസ്റ്റ്) നന്ദി പറയുകയും ചെയ്തു
