വട്ടിക്കുന്നുമ്മൽ വി കെ അബ്ദുള്ള നിര്യാതനായി
കോളിക്കൽ : വട്ടിക്കുന്നുമ്മൽ പരേതനായ മമ്മുവിൻ്റെ മകൻ വി.കെ. അബ്ദുള്ള ( 74 ) നിര്യാതനായി. കോളിക്കൽ ഗ്രൈസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഡ്രൈവറായിരുന്നു.
ഭാര്യ : മറിയം
മക്കൾ: സൈമ, റിയാസ്, ഫാഹത്ത് ( ദുബൈ )
മരുമക്കൾ: കാസിം കോളിക്കൽ, റഹീന കൂടത്തായ്, ഷഹീലപൂവൻമല
സഹോദരങ്ങൾ: ഇബ്രാഹിം , സൈനബ, സഫിയ , ഫാത്തിമ, സുലൈഖ, റാബിയ, പരേതരായ അബ്‌ദുറഹിമാൻ, അബൂബക്കർ, മുഹമ്മദലി
മയ്യത്ത് നമസ്കാരം കോളിക്കൽ മഹല്ല് ജുമാ മസ്ജിദ് രാവിലെ 11.30 ന്
