കൂമുകൾക്കണ്ടി കദീജ നിര്യാതയായി
അടിവാരം :ചിപ്പിലിത്തോട് തുടയ്കാട്ടിൽ താമസിക്കുന്ന കൂമുകൾക്കണ്ടി കദീജ(74) നിര്യാതയായി.
ഭർത്താവ്: പരേതനായ കമ്മുക്കുട്ടി
മക്കൾ: താഹിറ, ജമീല
മരുമക്കൾ,ആലി, മൊയ്തീൻ
മയ്യത്ത് നിസ്കാരം :5 മണിക്ക് ചിപ്പിലിത്തോട് ജുമാ മസ്ജിദിലും 5:30 ന് അടിവാര ജുമാ മസ്ജിദിലും
