പനംതോട്ടത്തിൽ അഹമ്മദ്‌ കുട്ടി നിര്യാതനായി.

താമരശ്ശേരി: ചുങ്കം 
പനംതോട്ടത്തിൽ അഹമ്മദ്‌ കുട്ടി (74) നിര്യാതനായി.
ഭാര്യ: ബീപാത്തു .
മക്കൾ :അബ്ദുൽ നാസർ ,
ഹാജറ ,നസീറ .
മരുമക്കൾ: ബഷീർ, സക്കീർ 
മയ്യത്ത് നിസ്കാരം 10 മണി ചമൽ ടൗൺ മസ്ജിദ് ,ശേഷം
കെടവൂർ ജുമാ മസ്ജിദിൽ.