യു.കെ നജാദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.


താമരശ്ശേരി: കോരങ്ങാട് ന്യൂസ് അഡ്മിൻ പാനൽ  അംഗമായിരുന്ന കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ നജാതിന്റെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ   വേദനയിൽ പങ്കുചേരുന്നു.