അങ്കണവാടി പ്രവേശനോത്സവം

താമരശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ് കോരങ്ങാട് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ ഹബീബ് റഹ്മാൻ  ഉദ്ഘാടനം ചെയ്തു.

കോരങ്ങാട് യുപി  സ്കൂൾ  പ്രധാനാധ്യാപക മിനി ,താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജ്യോതിശ്രീ , ഉമ്മർ മാസ്റ്റർ അംഗനവാടി ടീച്ചർ വിജീഷ്ണ ,ഹെൽപ്പർ പ്രജിത എന്നിവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍