പൊടുപ്പിൽ പുറായിൽ ജാനു നിര്യാതയായി.
താമരശ്ശേരി :പള്ളിപ്പുറം പൊടുപ്പിൽ പുറായിൽ ജാനു (71 ) നിര്യാതയായി. ഭർത്താവ്:പരേതനായ വേലായുധൻ.
മക്കൾ: ഷാജി , സജില. മരുമക്കൾ: രാജീവൻ ( ചക്കിക്കാവ് ) , രമ്യ.
സംസ്ക്കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

ഞാന്‍ ചെറുപ്പത്തില്‍ കുറച്ച് മീന്‍ മാങ്ങിയിരുന്നു. ഉപ്പ പൈസ തന…
താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ അബ്ദുള്ളക്കുട്ടിയുടെ…
2026 | ജൂണ്‍ 22 , തിങ്കള്‍ 1201 | മിഥുനം 8, ഉത്രം 1448 മുഹർറ…