പുലിവലത്തിൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

മക്കൾ: മുഹമ്മദ്‌ ഹാജി (ഒഴലക്കുന്ന് മഹല്ല് വൈസ് പ്രസിഡന്റ്, 20 വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്), കോയമോൻ, ആയിഷ. മരുമക്കൾ: മുഹമ്മദ്‌ കണ്ണൻകുന്നുമ്മൽ, സൈറ കക്കട്ടിൽ, ഫൗസിയ മാങ്കാവ്.

മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം  6മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.