Dr. അംബേദ്‌കർ സാംസ്കാരിക നിലയം.വായനശാലവൃക്ഷ തൈകൾ വിതരണം ചെയ്തു.
കട്ടിപ്പാറ . പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി Dr. അംബേദ്കർ സാംസ്കാരിക നിലയം.വായനശാല വൃക്ഷ തൈകൾ വിതരണം ചെയ്തു. കട്ടിപ്പാ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . സജിന ടിച്ചർ വൃക്ഷ തൈകൾ വിതരണം ഉദ്ഘാടനം ചെയ്തു. അംബേദ്കർ സാംസ്കാരിക നിലയംവായനശാല പ്രസിഡണ്ട് കെ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്വപ്ന ടീച്ചർ. ജോബിഷ് . പി.കെ. ഗോഗുൽ ചമൽ. ക്ഷിലത വിജയൻ എന്നിവർ ആശംസകൾ നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍