സ്ത്രീകൾക്ക് KSRTC ഓർഡിനറി സർവീസിൽ ഇനി സൗജന്യ യാത്ര താമരശ്ശേരി , അരീക്കോട് ഭാഗം



സ്ത്രീകൾക്ക് KSRTC ഓർഡിനറി സർവീസിൽ ഇനി സൗജന്യ യാത്ര 

   ജൂൺ 15 - 08.30 AM മുതൽ...

       പുതിയ സർക്കാറിന്റെ 

       *പ്രിയദർശിനി പദ്ധതി*
                                           
♻️ മഞ്ചേരി /പെരിന്തൽമണ്ണ /മേലാറ്റൂർ/മലപ്പുറം /പാലക്കാട്  ബസുകൾ 
(അരീക്കോട് നിന്ന് ഉള്ള സമയം )
========================
🔹𝟎𝟔:𝟎𝟓𝐀𝐌- തിരുവമ്പാടി - പാലക്കാട്  TT                 (പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി)

🔹 𝟎𝟖:𝟎𝟎𝐀𝐌-  കൊയിലാണ്ടി - താമരശ്ശേരി -പാലക്കാട് 𝗧𝗧   (പെരിന്തൽമണ്ണ  വഴി )

🔹𝟎𝟖:𝟐𝟎 𝐀𝐌- താമരശ്ശേരി -പെരിന്തൽമണ്ണ TT 

🔹 𝟎𝟖:𝟓𝟎𝐀𝐌 തിരുവമ്പാടി- മലപ്പുറം TT (തോട്ടു മുക്കം വഴി )

🔹𝟎𝟗:𝟓𝟓 𝐀𝐌 പടിഞ്ഞാറത്തറ -കല്പറ്റ -പാലക്കാട് 𝗧𝗧     (പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി)

🔹𝟏𝟎:𝟒𝟓 𝐀𝐌 കല്പറ്റ -പാലക്കാട് - ചിറ്റൂർ 𝗧𝗧 ( പാണ്ടിക്കാട് -മേലാറ്റൂർ  വഴി )

🔹𝟏𝟏:𝟏𝟓 𝐀𝐌 മാനന്തവാടി - പാലക്കാട് 𝗧𝗧      (പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി)

🔹𝟎𝟐:𝟐𝟓 𝐏𝐌-സു. ബത്തേരി - പാലക്കാട് 𝗧𝗧 (പാണ്ടിക്കാട് -മേലാറ്റൂർ വഴി )

🔹𝟎𝟐:𝟓𝟎𝐏𝐌 താമരശ്ശേരി -മലപ്പുറം-പൊന്നാനി 𝗟𝗦𝗢** (എടപ്പാൾ വഴി )

🔹𝟎𝟑:𝟎𝟎𝐏𝐌 കല്പറ്റ - പാലക്കാട് - ചിറ്റൂർ 𝗧𝗧  (പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി)

🔹𝟎𝟑:𝟑𝟎𝐏𝐌 താമരശ്ശേരി -മലപ്പുറം -പൊന്നാനി 𝗟𝗦𝗢* (എടപ്പാൾ വഴി )

🔹𝟎𝟒:𝟎𝟎 𝐏𝐌 മാനന്തവാടി - പാലക്കാട് 𝗧𝗧      (പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി)

🔹𝟎𝟓:𝟒𝟓 𝐏𝐌 സു. ബത്തേരി - ഗുരുവായൂർ 𝗧𝗧
 (പെരിന്തൽമണ്ണ - കുന്ദംകുളം വഴി )

🔹𝟎𝟔:𝟒𝟓 𝐏𝐌 മാനന്തവാടി - പാലക്കാട് 𝗧𝗧      (പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി)

🔹 𝟎𝟕:𝟐𝟎 𝐏𝐌 മാനന്തവാടി -പാലക്കാട് 𝗧𝗧     (പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി)

🔹𝟎𝟕:𝟒𝟎 𝐏𝐌 സു. ബത്തേരി - പെരിന്തൽമണ്ണ TT 

🟩 താമരശ്ശേരി/തിരുവമ്പാടി /കൊയിലാണ്ടി /വയനാട്           
 (അരീക്കോട് നിന്ന് ഉള്ള സമയം )                              ============================

🔸 𝟎𝟕:𝟑𝟓𝐀𝐌 പെരിന്തൽമണ്ണ -മ.നോളജ് സിറ്റി 𝗟𝗦𝗢 ** (താമരശ്ശേരി വഴി )  

🔸 𝟎𝟕:𝟒𝟓 𝐀𝐌 മലപ്പുറം -സുൽത്താൻ ബത്തേരി 𝗧𝗧 (കൽപ്പറ്റ വഴി)

🔸𝟎𝟖:𝟐𝟎 𝐀𝐌 പെരിന്തൽമണ്ണ -മാനന്തവാടി 𝗧𝗧 (കൽപ്പറ്റ -പനമരം വഴി )

🔸 𝟎𝟗:𝟏𝟓 𝐀𝐌 ചിറ്റൂർ - പാലക്കാട്‌ - കല്പറ്റ 𝗧𝗧 

🔸 𝟎𝟗:𝟓𝟓 𝐀𝐌 ഗുരുവായൂർ - സുൽത്താൻ ബത്തേരി 𝗧𝗧    (കൽപ്പറ്റ വഴി)

🔸𝟏𝟎.𝟑𝟎𝐀𝐌 പൊന്നാനി - താമരശ്ശേരി 𝗟𝗦𝗢 **

🔸 𝟏𝟎:𝟑𝟓 𝐀𝐌 പാലക്കാട്‌ - മാനന്തവാടി 𝗧𝗧  (കൽപ്പറ്റ -പനമരം വഴി )

🔸𝟏𝟏.𝟐𝟎𝐀𝐌 പൊന്നാനി -താമരശ്ശേരി 𝐋𝐒𝐎**

🔸𝟏𝟏:𝟑𝟎𝐀𝐌 പാലക്കാട്‌ -മാനന്തവാടി 𝗧𝗧   (കൽപ്പറ്റ -പനമരം വഴി )

🔸𝟎𝟏:𝟎𝟓 𝐏𝐌 പാലക്കാട്‌ - സുൽത്താൻ ബത്തേരി 𝗧𝗧 (കൽപ്പറ്റ വഴി )

🔸𝟎𝟐:𝟎𝟓 𝐏𝐌 പെരിന്തൽമണ്ണ - സുൽത്താൻ ബത്തേരി 𝗧𝗧 (കൽപ്പറ്റ വഴി )

🔸 𝟎𝟒:𝟎𝟎 𝐏𝐌 പാലക്കാട്‌ -കൊയിലാണ്ടി 𝗧𝗧 (താമരശ്ശേരി - ബാലുശ്ശേരി വഴി )

🔸 𝟎𝟓:𝟒𝟓 𝐏𝐌 പാലക്കാട്‌ -കല്പറ്റ 𝗧𝗧 

🔸 𝟎𝟔:𝟎𝟓 𝐏𝐌 മലപ്പുറം -  താമരശ്ശേരി 𝐓𝐓

🔸 𝟎𝟕:𝟎𝟎 𝐏𝐌 പാലക്കാട്‌ - മാനന്തവാടി 𝗧𝗧 (കൽപ്പറ്റ -പനമരം വഴി )

🟫 നിലമ്പൂർ / വഴിക്കടവ് /വണ്ടൂർ /  ഭാഗത്തേക്ക് 
(അരീക്കോട് നിന്ന് ഉള്ള സമയം ) 
=====================
◾𝟎𝟕:𝟏𝟎𝐀𝐌 അരീക്കോട്-നിലമ്പൂർ - മരുതാ ORD

◾𝟎𝟗:𝟒𝟓𝐀𝐌 കോഴിക്കോട് -നിലമ്പൂർ - വഴിക്കടവ്  ORD ( മുക്കം വഴി )

◾𝟏𝟎:𝟎𝟓𝐀𝐌 കോഴിക്കോട് -നിലമ്പൂർ ORD 

◾𝟏𝟎:𝟑𝟎𝐀𝐌  കോഴിക്കോട് - നിലമ്പൂർ ORD 

▪️𝟏𝟏:35𝐀𝐌 കോഴിക്കോട് -നിലമ്പൂർ  ORD 

▪️𝟏𝟐:𝟒𝟎𝐏𝐌  -കോഴിക്കോട് -നിലമ്പൂർ ORD

▪️𝟎𝟒:𝟏𝟓𝐏𝐌 നിലമ്പൂർ-വഴിക്കടവ് ORD

▪️𝟎𝟒:𝟒𝟎𝐏𝐌 കോഴിക്കോട് -വണ്ടൂർ -കാളിക്കാവ് ORD

▪️𝟎𝟓:𝟏𝟓𝐏𝐌 കോഴിക്കോട് -നിലമ്പൂർ ORD

▪️𝟎𝟔:𝟎𝟓𝐏𝐌 കോഴിക്കോട് നിലമ്പൂർ - മരുത ORD

▪️𝟎𝟔:40𝐏𝐌 കോഴിക്കോട് -നിലമ്പൂർ ORD

▪️𝟎𝟖:𝟏𝟓 𝐏𝐌 കോഴിക്കോട് -നിലമ്പൂർ -റെയിൽവേ- മരുത

🟫 കോഴിക്കോട് ഭാഗത്തേക്ക് (ചെറുവാടി /എടവണ്ണ പ്പാറ വഴി
(അരീക്കോട് നിന്നുള്ള സമയം )
============================
🔺𝟎𝟔:𝟎𝟎𝐀𝐌 നിലമ്പൂർ -കോഴിക്കോട്  ORD(ചെറുവാടി വഴി )

🔺𝟎𝟔:𝟑𝟎𝐀𝐌 എരുമ മുണ്ട -കോഴിക്കോട് ORD (എടവണ്ണപ്പാറ - എളമരം വഴി )

🔺𝟎𝟔:𝟒𝟎𝐀𝐌 മലപ്പുറം -കോഴിക്കോട് ORD (എടവണ്ണപ്പാറ - വാഴക്കാട് വഴി )

🔺𝟎𝟔:𝟓𝟓𝐀𝐌 മരുത-കോഴിക്കോട് ORD (ചെറുവാടി വഴി )

🔺𝟎𝟕:𝟐𝟎𝐀𝐌 എരുമ മുണ്ട -കോഴിക്കോട് ORD (ചെറുവാടി - കൂളിമാട് പാലം -എളമരം പാലം വഴി )

🔺𝟎𝟕:𝟒𝟓𝐀𝐌 ഗി. കോളനി (ചോക്കാട് )-വണ്ടൂർ -കോഴിക്കോട് ORD (ചെറുവാടി വഴി )

🔺𝟎𝟖:𝟎𝟎 𝐀𝐌 നിലമ്പൂർ - കോഴിക്കോട് ORD (ചെറുവാടി വഴി)

🔺𝟎𝟗:𝟒𝟎𝐀𝐌 തേൽപ്പാറ -കോഴിക്കോട് ORD (ചെറുവാടി വഴി )

🔺𝟏𝟐:𝟎𝟏𝐏𝐌 മരുതാ - നിലമ്പൂർ -കോഴിക്കോട് ORD (ചെറുവാടി വഴി )

🔺𝟎𝟏:𝟎𝟎𝐏𝐌 നിലമ്പൂർ -കോഴിക്കോട് ORD  (ചെറുവാടി വഴി )

🔺𝟎𝟐:𝟓𝟓𝐏𝐌 നിലമ്പൂർ -കോഴിക്കോട് ORD (ചെറുവാടി വഴി )

🔺𝟎𝟑:𝟏𝟓𝐏𝐌 നിലമ്പൂർ -കോഴിക്കോട്  ORD  (ചെറുവാടി വഴി )

🔺𝟎𝟒:𝟓𝟓𝐏𝐌 നിലമ്പൂർ -കോഴിക്കോട്  ORD  (ചെറുവാടി വഴി )

** ഇട്ട സർവീസ് കൾ സർക്കാർ അവധി  ദിവസങ്ങളിൽ സർവീസ് ഉണ്ടാവില്ല ഡിപ്പോ നമ്പർ വിളിച്ചു വണ്ടി ഉണ്ടോ ഉറപ്പ് വരുത്തുക.

NB : ഫ്രീ സർവീസ് ഉള്ള ബസ്സിൽ പ്രിയദർശിനി പദ്ധതി എന്നു സ്റ്റിക്കർ പതിച്ചിട്ടു ഉണ്ടാവും.

𝐓𝐓, 𝐋𝐒, 𝐎𝐑𝐃, ഗ്രാമ വണ്ടി,പോയിന്റ് to പോയിന്റ്, 𝐅𝐒𝐋𝐒 സർവീസ് കളിൽ മാത്രം സ്ത്രീ സൗജന്യമായി ലഭിക്കുകയുള്ളൂ.

ബസ് നിലവിൽ എവിടെ   എത്തി, സീറ്റ് ഉണ്ടോ അറിയാൻ 
=================
ചലോ ആപ്   :𝗖𝗵𝗮𝗹𝗼-𝗟𝗶𝘃𝗲 𝗕𝘂𝘀𝗧𝗿𝗮𝗰𝗸𝗶𝗻𝗴 𝗔𝗽𝗽. ഇൻസ്റ്റാൾ ചെയ്യുക

📱☎️കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള 𝐊𝐒𝐑𝐓𝐂 ഡിപ്പോ നമ്പർ കൾ 
===================
📱താമരശ്ശേരി -9188933811
📱പെരിന്തൽമണ്ണ-  9188933806
📱തിരുവമ്പാടി- 9188933812
📱നിലമ്പൂർ -9188933805
📱മലപ്പുറം-   9188933803
📱കോഴിക്കോട് - 9188933809
📱 സു. ബത്തേരി- 9188933819
📱മാനന്തവാടി - 9188933818
📱കല്പറ്റ - 9188933816
📱പാലക്കാട് -  9188933800