കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് LDF അംഗങ്ങൾ ഉപരോധിക്കുന്നു.


താമരശ്ശേരി:കട്ടിപ്പാറ ഗ്രാമ പഞ്ചായ ഓഫീസിൽ ശൗചാലയങ്ങൾ അടക്കമുള്ള
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ എൽഡിഎഫ് പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു. രാവിലെ 9.30 ഓടെയാണ് ഉപരോധം ആരംഭിച്ചത്.