കൊയിലാണ്ടി പാലക്കാട് TT ,താമരശ്ശേരി ,അരീക്കോട് ,മഞ്ചേരി ,പെരിന്തൽമണ്ണ വഴി
കൊയിലാണ്ടിയിൽ നിന്നും ബാലുശ്ശേരി മുക്കം അരീക്കോട് മഞ്ചേരി പെരിന്തൽമണ്ണ വഴി പാലക്കാട് പോകുന്ന ടൗൺ ടു ടൗൺ
കൊയിലാണ്ടി പാലക്കാട് TT
06:10 AM കൊയിലാണ്ടി
06:25 AM ഉള്ളിയേരി
06:40 AM ബാലുശ്ശേരി
07:10 AM താമരശ്ശേരി
07:45 AM മുക്കം
08:00 AM അരീക്കോട്
08:30 AM മഞ്ചേരി
09:20 AM പെരിന്തൽമണ്ണ
10:30 AM മണ്ണാർക്കാട്
11:35 AM പാലക്കാട്
പാലക്കാട് -കൊയിലാണ്ടി TT
12:35 PM പാലക്കാട്
01:45 PM മണ്ണാർക്കാട്
02:40 PM പെരിന്തൽമണ്ണ
03:30 PM മഞ്ചേരി
04:00 PM അരീക്കോട്
04:50 PM താമരശ്ശേരി
05:20 PM ബാലുശ്ശേരി
05:35 PM ഉള്ളിയേരി
05:50 PM കൊയിലാണ്ടി
പെരിന്തൽമണ്ണയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളുടെ സമയവിവരങ്ങളറിയുവാൻ ksrtcfansperinthalamanna എന്ന
ഫേസ്ബുക്ക് പേജ്/ ഇൻസ്റ്റ അക്കൗണ്ട് സന്ദർശിക്കുക...
#manjeri #KSRTC #thamarassery #mukkam #areekode #perinthalmanna #mannarkkad #palakkad #koyilandy
