പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

കോടഞ്ചേരി: പതങ്കയം കാലൻ പാറയിൽ ഒഴുക്കിൽപ്പെട്ട കിഴിശ്ശേരി സ്വദേശി ഷിബിലിയുടെ മൃതദേഹം കണ്ടെത്തി. കണ്ടെത്തി

ശനിയാഴ്ച ബെംഗളൂരുവിൽ നിന്നെത്തിയ 11 അംഗ സംഘത്തിലെ മൂന്നു പേരാണ് ഒഴുക്കിൽപ്പെട്ടത്, ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഗൈഡായ ഷിബിലി  ഒഴുക്കിൽപ്പെട്ടത്.