കാർഗിൽ ചാമപുറായിൽ ആയിഷ കുട്ടി നിര്യാതയായി


കോളിക്കൽ : ആര്യൻകുളം  കാർഗിൽ ചാമപുറായിൽ സുലൈമാന്റെ ഭാര്യ ആയിഷ കുട്ടി (75) നിര്യാതയായി

മക്കൾ : ഹഫ്‌സത്, സുഹറ, ഫാത്തിമ, മൈമൂന, ഫഹദ്
മരുമക്കൾ അബ്ദുൽ സലാം തേക്കുംതോട്ടം, അബ്ദുൽ ഖാദർ poovattuparamba,അഷ്‌റഫ്‌ കല്ലുള്ളതോട്, azhar കൊട്ടപ്പുറം, സീനത് ഓമശ്ശേരി

മയ്യിത്ത് നമസ്കാരം രാവിലെ 11മണിക്ക് കോളിക്കൽ ജുമാ മസ്ജിദിൽ