ഹെൽത്ത് സർട്ടിഫിക്കറ്റ് ക്യാമ്പ്

താമരശ്ശേരി:21.07.2026 ചൊവ്വ കേരള ഹോട്ടൽ & റെസ്സ്റ്റോറൻ്റ് (KHRA) അസോസിയേഷൻ താമരശ്ശേരി യൂണിറ്റും മൈക്രോ ഹെൽത്തുമായി നടത്തുന്ന ഹെൽത് കാർഡ് ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക.
📞9447451862
📞9447232578
📌സ്ഥ്‌ലം : വ്യാപാര ഭവൻ താമരശ്ശേരി
 🌎ആവിശ്യമുള്ള രേഖകൾ ആധാർ കോപ്പി, ഒരു ഫോട്ടോ