ചെറുവാട് കുന്നുമ്മൽ അബ്ദുൽ മജീദ് നിര്യാതനായി.

വടക്കുമുറി: ചെറുവാട് കുന്നുമ്മൽ അബ്ദുൽ മജീദ് (67) നിര്യാതനായി. ഭാര്യ റംല.മക്കൾ മുഹമ്മദലി, ഫൈസൽ, ഫൗസീന, തസ്‌ലി, മരുമക്കൾ : ഫൈസൽ,നൗഷാദ്,ഷമീന, ഷംന.

 മയ്യത്ത് നിസ്കാരം:ഇന്ന് വെള്ളി രാവിലെ 11 മണിക്ക് കരിമ്പിലോട്ടു കുണ്ട മസ്ജിദിലും, 11:30 ന് VOT ജുമാ മസ്ജിദിലും നടക്കും.