വേങ്ങാക്കുന്ന് അഹമ്മദ് കുട്ടി നിര്യാതനായി.

താമരശ്ശേരി:മാടാർകുളങ്ങര അസ്സൈൻ്റെ 
മകൻ വേങ്ങാക്കുന്ന്  അഹമ്മദ് കുട്ടി ( ഇമ്പീച്ചി 67 ) നിര്യാതനായി.
ഭാര്യ: ഫാത്തിമ.
മകൻ: ഷാജഹാൻ ഒമാൻ

മയ്യിത്ത് നമസ്കാരം ശനി രാവിലെ 11മണിക്ക് കെടവൂർജുമാ മസ്ജിദിൽ