കുണ്ടച്ചാലിൽ കെ .സി. കൃഷ്ണൻകുട്ടി നിര്യാതനായി.
പൂനൂർ: തെക്കുംതോട്ടം കുണ്ടച്ചാലിൽ കെ. സി. കൃഷ്ണൻകുട്ടി( 74 )നിര്യാതനായി.
ഭാര്യ: ശാരദ.
മക്കൾ: സുധീഷ് ( വാപ്പനാംപൊയിൽ ), ബേബി, സുജീഷ്, പരേതനായ കുട്ടൻ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1: മണിക്ക് കോരങ്ങാട് ശ്മശാനത്തിൽ നടക്കും.
