മണ്ണാരപ്പിലാക്കിൽ അബു ഹാജി നിര്യാതനായി


എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ്‌ മണ്ണാരപ്പിലാക്കിൽ അബു ഹാജി (77)  നിര്യാതനായി. 

ഭാര്യ : പരേതയായ ഫാത്തിമ കണിയാറക്കൽ. മക്കൾ: താജുദ്ദീൻ (ജിദ്ദ), മനാഫ് (കാറ്ററിംഗ് ), മുഹമ്മദ്‌ ഹാരിസ് (സൗദി),  സറീന. മരുമക്കൾ: ബഷീർ മടത്തും പോയിൽ (ഫേമസ് ഫാൻസി, പൂനൂർ ), സാജിദ പാറന്നൂർ, റുബീന കാരക്കാട്ടിൽ, നസ്രിയ മങ്ങാട്.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ