സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റി താമരശ്ശേരി സോണൽ കമ്മിറ്റി സോണൽ കൺവെൻഷൻ
താമരശ്ശേരി : സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി
താമരശ്ശേരി സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ
ചേർന്നു.സുരക്ഷാ ജില്ല വൈസ് ചെയർമാൻ.വൈ എം പ്രമോദ് കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .
സുരക്ഷാ സോണൽ കമ്മിറ്റി ചെയർമാൻ ശ്രീ എം ഇ ജലീൽ അധ്യക്ഷനായ ചടങ്ങിൽ സുരക്ഷയുടെ ജനറൽ കൺവീനർ പിഎം അബ്ദുൽ മജീദ്
എൻ ആർ റിനീഷ്
അബ്ബാസ് മാസ്റ്റർ ഇയാട്
തുടങ്ങിയവർ സംസാരിച്ചു.
മേഖല കൺവെൻഷനുകളും ആഗസ്റ്റ് 19ന് സമ്പൂർണ്ണ കിടപ്പുരോഗി ഗൃഹ സന്ദർശനവും
മേഖലയിലെ വിവിധ കാരണങ്ങളാൽ കിടപ്പുരോഗികൾ ആയവരെ പരിചരിക്കുകയും സ്വാന്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും മേഖല കമ്മിറ്റികൾ സജീവമാക്കാനും കൺവെൻഷനിൽ ആലോചിച്ചു.
