വാതല്ലുകുന്നേൽ ആൻ്റണി വി. ജെ നിര്യാതനായി.

തലയാട്:  വാതല്ലുകുന്നേൽ ആൻ്റണി വി. ജെ (ജോയ് 69 റിട്ടയേഡ് നേവി ഉദ്യോഗസ്ഥനും,
റിട്ട. സീനിയർ മാനേജരുമായ (യൂണിയൺ ബാങ്ക് ഇടപ്പള്ളി) നിര്യാതനായി.

ഭൗതിക ശരീരം തിങ്കളാഴ്ച (24/08/2026) വൈകിട്ട് 6 മണിയോടു കൂടി സ്വഭവനത്തിൽ എത്തിക്കുന്നതാണ്.

മൃതസംസ്കാര ശുശ്രൂഷകൾ ചൊവാഴ്ച (25/08/2026) രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തലയാട് സെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.*
            
ഭാര്യ മോളി ആൻ്റണി പുല്ലുരാംപാറ കല്ലം പ്ലാക്കൽ കുടുംബാംഗം.
മക്കൾ: നിഖിൽ ജോയ് ( റീജിണൽ ഹെഡ് റെഡ് എഫ് എം കേരള), നിമിഷ ജോയ് ( നഴ്‌സ് ഓസ്ട്രലീയ)
മരുമക്കൾ: ശാരിക നിഖിൽ ചേട്ടിയാം കണ്ടി(കൊയിലാണ്ടി), ജോമേഷ് ജോസഫ് ഇലവുങ്കൽ (മരംഞ്ചാട്ടി) സഹോദരങ്ങൾ: കുട്ടിയച്ഛൻ  ആനക്കാം  പൊയിൽ , ജോസുകുട്ടി, അഗസ്റ്റിൻ, വിൽസൺ, തലയാട്, റെജി ചെമ്പേരി, പരേതരായ മേരി പാലക്കാട്, തോമസ് ഈങ്ങാപ്പുഴ.