നാളെ വൈദ്യുതി മുടങ്ങും.
താമരശ്ശേരി: എച്ച് ടി ലൈൻ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ താമരശ്ശേരി
ചുങ്കം മുതൽ കാരാടി, വടക്കുണ്ട്,
പുതിയ ബസ് സ്റ്റാൻഡ്, ചെമ്പ്ര, ചെമ്പ്ര എൽപി സ്കൂൾ, കല്ലാരംകേട്ട്, വിളയാറചാലിൽ, കെടവൂർ, കയ്യേലിക്കൽ, പള്ളിപ്പുറം ബൈപ്പാസ് റോഡ്, മദർമേരി, ചുങ്കം ബാലുശ്ശേരി റോഡ് ബിഷപ്പ് ഹൗസ് വരെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് താമരശ്ശേരി കെ എസ് ഇ ബി അസി.എഞ്ചിനിയർ അറിയിച്ചു.
(ടച്ചിങ് വർക്ക് കഴിയുന്ന സ്ഥലങ്ങളിൽ ചാർജ് ചെയ്യുന്നതായിരിക്കും)
